Meghalaya & Nagaland Election results updates | എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവെച്ച് മേഘാലയില്‍ ആദ്യ ഫലസൂചനകള്‍ എന്‍പിപിക്ക് അനുകൂലം. വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ 20 സീറ്റുകളിലാണ് കോണ്‍റാഡ് സാങ്മയുടെ എന്‍ പി പി ലീഡ് ചെയ്യുന്നത്. ഇവിടെ ബി ജെ പി 10 സീറ്റിലാണ് മുന്നില്‍.
#NagalandElectionResults2023 #